കുലശേഖരമംഗലം : കടവനയിൽ (ചെറിയാറ) ഭരതൻ (92)നിര്യാതനായി. ഭാര്യ : ഭാസുര കുറുപ്പന്തറ വാരപ്പടവിൽ കുടുംബാംഗം. മക്കൾ : ഷാജി, റോയി, റെജി, ദീപ, ഷിബു. മരുമക്കൾ : ഷൈല,സുനിമോൾ, ജിഷ, സുധിഷ്, സീമ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.