
പാലാ: ഗണേഷ് ട്രേഡേഴ്‌സ് ഉടമ പാലാ സമൂഹമഠം മഞ്ജു നിവാസ് പരേതനായ ധർമ്മരാജന്റെ മകൻ ഡി. ഗണേശ് (മണിക്കുട്ടൻ-47) നിര്യാതനായി. ഭാര്യ: പ്രിയ പുലിയന്നൂർ താഴത്ത്മഠത്തിൽ കുടുംബാംഗം. മക്കൾ: അക്ഷയ (സി.എ.വിദ്യാർത്ഥി കോട്ടയം), അക്ഷയ് (ഗായത്രി സെൻട്രൽ സ്‌കൂൾ 9ാം ക്ലാസ് വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് രാവിലെ 11ന് സമൂഹമഠം ശ്മശാനത്തിൽ.