mary-benny

കോട്ടയം : താഴത്തങ്ങാടി തറയിൽപറമ്പിൽ ബെന്നിയുടെ ഭാര്യ മേരി ബെന്നി (58) നിര്യാതയായി. പരേത പയ്യാവൂർ പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: വിനയ്, വിനീഷ, ആൻ മരിയ. മരുമക്കൾ: പേരൂർ മുല്ലൂർ മരിയ, പഴയിടം പള്ളിവാതുക്കൽ മാർട്ടിൻ. സംസ്‌കാരം ഇന്ന് 3 ന് ഇടക്കാട്ട് സെന്റ് ജോർജ് ക്‌നാനായ ഫൊറോനാ പള്ളിയിൽ.