annakkutty

കാഞ്ഞിരപ്പള്ളി: ആനക്കല്ല് തൂങ്കുഴി പരേതനായ ടി.ടി. തോമസിന്റെ (പാപ്പച്ചൻ ചേട്ടൻ) ഭാര്യ അന്നക്കുട്ടി തോമസ് (94) നിര്യാതയായി. പരേത പെരിങ്ങുളം വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: ടോമിച്ചൻ (ചോറ്റി), ബേബിച്ചൻ (ചോറ്റി), ഇട്രാച്ചൻ (കൊട്ടാരക്കര), ജോസുകുട്ടി (മഞ്ഞപ്പള്ളി), ജയിംസ് തോമസ് (മഞ്ഞപ്പള്ളി).
മരുമക്കൾ: ഷീബ പന്തിരുവേലിൽ (പൊൻകുന്നം), മെറീനാ ചെമ്പകമറ്റം (മരങ്ങാട്ടുപള്ളി), മിനി മാരൂർ (ചിറക്കടവ്), ജയ ചാമക്കാല (മുട്ടം), ബിന്ദു ജയിംസ് പിട്ടാപ്പള്ളി (മൂവാറ്റുപുഴ). സംസ്‌കാരം ഇന്ന് 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.