sarojiniamma

മുളക്കുളം: വടക്കേവാര്യത്ത് സരോജനി അമ്മ (101) നിര്യാതയായി. ഭർത്താവ് : പരേതനായ മുക്കുടിക്കൽ രാമചന്ദ്രൻ നായർ. മക്കൾ: ചന്ദ്രിക, രമേഷ്, ഗീത, സുരേഷ്, സുധ. മരുമക്കൾ: പരേതനായ രവീന്ദ്രനാഥ്, നളിനി ദേവി, പരേതനായ പി.ആർ.സി. നായർ, ശ്രീകല, രഘൂത്തമൻ. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.