
വൈക്കം: കുലശേഖരമംഗലം ആറ്റുമാലിയിൽ വീട്ടിൽ എ.വി മോഹനൻ (79. റിട്ട. അദ്ധ്യാപകൻ വൈക്കം ബോയ്‌സ് ഹൈസ്‌കൂൾ ) നിര്യാതനായി. ഭാര്യ: രമ വി.കെ ( റിട്ട. അസി. ഡിസ്ട്രിക്ട് ഇൻഡസ്ട്രിസ് ഓഫീസർ, ഡി.ആർ.ഡി.എ, കോട്ടയം). മക്കൾ: രശ്മി.എം ( ടീച്ചർ, സി.കെ.എം.എച്ച്. എസ്. എസ്, കോരുത്തോട് ), രമേഷ് എം (അസി. പ്രൊഫസർ വിസാറ്റ് എൻജിനീയറിംഗ് കോളേജ് ഇലഞ്ഞി ). മരുമക്കൾ: പരേതനായ സുബി ഗോപിനാഥ് (ടീച്ചർ, ജി.എം.എച്ച്.എസ്, പാറത്തോട്), ഡോ. നവനീത എസ് (ഗവ. ആയുർവേദ ആശുപത്രി, ചേർത്തല). സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.