മാടപ്പാട് : മാടപ്പാട് ശ്രീഭഗവതി ക്ഷേത്രത്തിലെ മലമേൽ സർപ്പസ്ഥാനത്ത് കന്നിമാസ ആയില്യം പൂജ നാളെ നടക്കും. പൂവരണി തേവണംകോട്ടില്ലത്ത് നാരായണൻ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.