
വാഴപ്പളളി: കുറ്റിശേരിക്കടവ് എബ്രഹാം സെബാസ്റ്റ്യൻ (ബൈബിൾ-85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ സെബാസ്റ്റ്യൻ മണിമല ഓലിക്കൽ കുടുംബാംഗം. മക്കൾ: പ്രിൻസി സെബാസ്റ്റ്യൻ, ലിയോ സെബാസ്റ്റ്യൻ.
മരുമക്കൾ: ജീതു വിൽസൺ കെടുമ്പൻപുരയിടം പാലാ, പ്രിൻസി എബ്രഹാം മണമേൽ നെടുമണ്ണി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പളളിയിൽ.