
രാമപുരം: കിഴക്കേനാകത്ത് പരേതനായ കുഞ്ഞാഗസ്തിയുടെ ഭാര്യ പെണ്ണമ്മ (71) നിര്യാതയായി. പരേത ഉരുളിക്കുന്നത്ത് ആലഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, റ്റിങ്കിൾ, ചിങ്കു. മരുമക്കൾ: സിബി പുളിക്കൽ പാലാ, ചാൾസ് നിലവൂർ ഒളമറ്റം, ബിനു മൂലാശ്ശേരിൽ ചീനിക്കുഴി. സംസ്‌കാരം നാളെ 2.30 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.