വൈക്കം : വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈക്കം കോടതി സമുച്ചയത്തിൽ മെഗാ ലോക്ക് അദാലത്ത് നടത്തും. പരാതികൾ ലീഗൽ സർവീസ് കമ്മിറ്റിയുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 04829223900, 9995533096.