
കോട്ടയ്ക്കുപുറം : ആനിത്തോട്ടിൽ (മുക്കനാട്ട്) തൊമ്മൻ തോമസ് (82) നിര്യാതനായി. ഭാര്യ : പരേതയായ ചിന്നമ്മ തോമസ് ആർപ്പൂക്കര മാണിക്കത്ത് കുടുംബാംഗം. മക്കൾ : റോയി,മോള, ബിനോയി,ബിജു. മരുമക്കൾ : മോളി റോയി ചെട്ടിശ്ശേരിയിൽ മുടിയൂർക്കര,ബാബു ജോസ് വട്ടത്തൊട്ടിയിൽ കടുത്തുരുത്തി,ഷിബിൾ ബിനോയി ആറ്റുപുറത്ത് വഴിത്തല, ജിൻസി ബിജു തോട്ടാപ്പള്ളി നോർത്ത് കുത്തിയതോട്. സംസ്കാരം ഇന്ന് 10 ന് കോട്ടയ്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.