
പെരിങ്ങുളം : വള്ളിയാംതടത്തിൽ വി.ഡി. ജോസഫ് (78) നിര്യാതനായി. ഭാര്യ : എൽസി വെള്ളികുളം മുണ്ടാട്ട് കുടുംബാംഗം. മക്കൾ : ബിന്ദു, ബിജേഷ്, ആൽഫിൻ. മരുമക്കൾ : സുമി ഇരുമ്പൂട്ടിൽ ഏറ്റുമാനൂർ, സജു അറയ്ക്കൽ പാലാ, പരേതനായ ഷിബു അഴികണ്ണിക്കൽ രാമപുരം. സംസ്കാരം നാളെ 2 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.