kobgovindhaprabhu

കോട്ടയം: താഴത്തങ്ങാടി പുലുകുത്തിപറമ്പിൽ ഗോവിന്ദ പ്രഭു(വിചാതൻ, ​68) നി​ര്യാ​ത​നാ​യി. ഭാര്യ: വിജയ ഗോവിന്ദപ്രഭു. മക്കൾ : മനോജ്, മിനിമോൾ. മരുമക്കൾ : സിന്ദുജ മനോജ്, സതീശൻ. സംസ്​കാരം ഇന്ന് 12 ന് ജി. എസ്. ബി. രുദ്രാവിലാസത്തിൽ.