bhuvanendran

നെയ്യാർഡാം:കള്ളിക്കാട് സുരേഷ് ഭവനിൽ ഭുവനേന്ദ്രൻ (69) നിര്യാതനായി.ഭാര്യ ശ്യാമള.മക്കൾ:സുരേഷ്, രാജേഷ്, രതീഷ്.മരുമക്കൾ: ആര്യാദേവി,ദീപ, ചിന്നു.