അഖണ്ഡ ബോധം അഖണ്ഡസുഖ സ്വരൂപമാണ്. സുഖം ഈ സത്യത്തിന്റെ മാത്രം സ്വരൂപമാണ്. ഈ സത്യത്തിന്റെ അംശം തന്നെയാണ് സകല ജീവികളിലും സ്ഫുരിക്കുന്നത്