kodi

ആവേശം.... മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കൊടിമരഘോഷയാത്രക്കിടയിൽ വിശ്വാസികൾ ആവേശത്തോടെ കൊടിമരം ഉയർത്തിയിട്ട് പിടിക്കുന്നു