
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ മിക്സഡ് ഡബിൾസിൽ ഇന്തോ- ഇന്തോനേഷ്യൻ ജോഡി രോഹൻ ബൊപ്പണ്ണ-അൽദില സുതജിയാദി സഖ്യം ക്വാർട്ടറിൽ എത്തി.ഓസീസ്- ചെക് സഖ്യം ജോൺ പിയേഴ്സ് -കാതറീന സിനിയാകോവ ജോഡിയെ 7-6,10-7 നാണ് ബൊപ്പണ്ണയും കൂട്ടാളിയും വീഴ്ത്തിയത്.