e

ലണ്ടൻ: ഇംഗ്ലീഷഅ പ്രിമിയർ ലീഗിൽ ഇന്നലെ ലിവർപൂൾ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി. ലൂയിസ് ഡിയാസ് ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ മൊഹമ്മദ് സല ഒരു ഗോൾ നേടി. 7-ാം മിനിട്ടിൽ അലക്സാണ്ടർ അർനോൾഡ് യുണൈറ്റഡിന്റഎ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.മറ്റൊരു മ​ത്സ​ര​ത്തി​ൽ​ ​ചെ​ൽ​സി​യെ​ ​ക്രി​സ്റ്റ​ൽ​ ​പാ​ല​സ് 1​-1​ന്റെ​ ​സ​മ​നി​ല​യി​ൽ​ ​കു​രു​ക്കി.