നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് ചെന്നുപെടാത്ത വിവാദങ്ങൾ ഒന്നുമില്ല എന്ന് പറയുന്നതാകും ശരി. ഇപ്പോൾ കങ്കണ പുതിയ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.