മുഖം കൊടുക്കാതെ...കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വേദിയിൽ നിന്ന് തിരിച്ച് പോകുമ്പോൾ മുഖത്ത് നോക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം.ആർ.അജിത് കുമാറും