ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ മോഹനം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുടെ കാൽ തൊട്ട് തൊഴുന്നു