cm

ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ നൽകുന്ന പുരസ്‍കാരം മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലിന് സമ്മാനിക്കുന്നു.ഫൗണ്ടേഷൻ സെക്രട്ടറി സി.ശിവൻകുട്ടി,അദ്ധ്യക്ഷൻ ജയശേഖരൻ നായർ,ചെയർമാൻ ഗോകുലം ഗോപാലൻ,ശ്രീകുമാരൻ തമ്പി,മന്ത്രി സജി ചെറിയാൻ,മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ,നിംസ് എം.ഡി ഡോ.ഫൈസൽ ഖാൻ എന്നിവർ സമീപം