cm

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.