ഗതികേടിൽ നിന്നും കരകയറാനാകാതെ കെ എസ് ആർ ടി സി. സർക്കാർ നൽകുന്ന പണം ഉപയോഗിച്ച് ശമ്പളവും പെൻഷനും നൽകുന്നു എന്നല്ലാതെ ഈ ഗതാഗത സംവിധാനത്തെ ലാഭത്തിലാക്കാൻ ക്രിയാത്മകമായ യാതൊരു ഇടപെടലും നടക്കുന്നില്ല.