
എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി ജയരാജൻ ആത്മകഥ എഴുതാൻ പോകുകയാണ്. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളും ആത്മകഥയിൽ ഉണ്ടാവുമെന്ന് സൂചനകളുണ്ട്. പ്രവചിക്കാൻ പറ്റുമായിരുന്നു എങ്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾ പാർട്ടിക്ക് അകത്ത് അപ്രതീക്ഷിത ട്വിസ്റ്റുകൾ അരങ്ങേറുന്നുണ്ട്.