r

റഷ്യ പരിശീലനം നൽകി അയച്ച ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗിലമായ ഹ്വാൾദിമിർ ചത്ത നിലയിൽ. നോർവേയ്ക്ക് സമീപം കടലിൽ ശനിയാഴ്ചയാണ് ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടെത്തിയത്.