p

സർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എം കോം റൂറൽ മാനേജ്‌മെന്റ്

പ്രോഗ്രാമിന് General - 8, SEBC (Ezhava) - 2, SEBC (Muslim) - 1, Backward Hindu -
1, General (EWS) - 2, Scheduled Cast - 3, Scheduled Tribe - 1 ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 6 ന് രാവിലെ
11.30 ന് യൂണിവേഴ്സിറ്റി ഒഫ് കേരള സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ (UKSRC), ആലപ്പുഴയിൽ
നടത്തും. വിശവിവരങ്ങൾക്ക്: 9745693024, ഇമെയിൽ: kusrc.commerce@keralauniversity.ac.in


വിദൂരവിദ്യാഭ്യാസം: തീയതി നീട്ടി

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ 2024 - 2025 അദ്ധ്യയന വർഷം അഞ്ച്
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുളള അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് www.ideku.net.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷൻ


പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​യ​പ​രി​ധി​ 12​ ​വ​രെ​ ​നീ​ട്ടി.

പ​രീ​ക്ഷാ​ ​ഫ​ലം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​എം.​എ​സ്‌​സി​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ​ ​വോ​സി
മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇം​ഗ്ലീ​ഷ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സി.​എ​സ്.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​-​ 21​ ​അ​ഡ്മി​ഷ​ൻ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​വെ​വ​ ​വോ​സി​ 10​ ​ന് ​കോ​ട്ട​യം​ ​ബ​സേ​ലി​യ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​രു​ദ​ ​പ്ര​വേ​ശ​നം
തീ​യ​തി​ ​നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടു​ന്ന​തി​നു​ള്ള​ ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ ​ആ​റ് ​വ​രെ​ ​നീ​ട്ടി.​ ​പ്ര​വേ​ശ​ന​ത്തി​ന് ​കോ​ളേ​ജു​ക​ളു​മാ​യി​ ​നേ​രി​ട്ട് ​ബ​ന്ധ​പ്പെ​ട​ണം.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​അ​ഡ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​ല​ഭ്യ​മാ​ണ്.​ ​ഇ​തു​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും​ ​കോ​ളേ​ജു​ക​ളു​മാ​യി​ ​നേ​രി​ട്ട് ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​തും,​ ​സീ​റ്റു​ക​ൾ​ ​ല​ഭ്യ​മാ​ണെ​ങ്കി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​തി​നു​ ​ശേ​ഷം​ ​പ്ര​വേ​ശ​നം​ ​നേ​ടാ​വു​ന്ന​തു​മാ​ണ്.


സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ
മാ​ങ്ങാ​ട്ടു​പ​റ​മ്പ് ​ക്യാ​മ്പ​സി​ലെ​ ​പ​രി​സ്ഥി​തി​ ​പ​ഠ​ന​വ​കു​പ്പി​ൽ​ ​എം.​എ​സ്‌​സി​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ് ​പ്രോ​ഗ്രാ​മി​ന് ​പൊ​തു​വി​ഭാ​ഗ​ത്തി​ലും​ ​എ​ൻ.​ആ​ർ.​ഐ​ ​വി​ഭാ​ഗ​ത്തി​ലും​ ​സീ​റ്റൊ​ഴി​വു​ണ്ട്.​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​ആ​റി​ന് ​രാ​വി​ലെ​ 10.30​ന് ​പ​ഠ​ന​വ​കു​പ്പി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 9946349800

പി.​ജി​ ​ന​ഴ്സിം​ഗ്:​ ​അ​പേ​ക്ഷ​യി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​ന​ഴ്സിം​ഗ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ലി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​ന്യൂ​ന​ത​ക​ൾ​ ​തി​രു​ത്തു​ന്ന​തി​നും​ 7​ ​ന് ​വൈ​കി​ട്ട് 4​ ​വ​രെ​ ​അ​വ​സ​രം.​ ​അ​പേ​ക്ഷ​യി​ൽ​ ​ന്യൂ​ന​ത​ക​ളു​ള്ള​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​രേ​ഖ​ക​ളും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യാം.​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​യു​ടെ​ ​താ​ത്കാ​ലി​ക​ ​സ്കോ​റും​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ൾ​ 4​ ​ന് ​വൈ​കി​ട്ട് 5​ ​ന​കം​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​-​മെ​യി​ലി​ൽ​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.