
ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ സൈനിക നടപടികൾ ആരംഭിച്ചിരുന്നു. ലെബനൻ സായുധ വിഭാഗമായ ഹിസ്ബുള്ളയെ വെറുതെ വിടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ്.