
പി.വി. അൻവർ സർക്കാരിന് മുന്നിൽ മുട്ടുമടക്കിയോ? കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പി.വി. അൻവർ സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നടത്തിയത് എന്തിന്? സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന് പറയുമ്പോൾ അതിനു എത്രത്തോളം സുതാര്യത ഉണ്ടാകും? പരിശോധിക്കാം വിശദമായി