ബംഗളൂരു- എറണാകുളം വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ നിർത്തലാക്കിയത് മലയാളികൾക്ക് ഓണക്കാലത്ത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചപ്പോൾ പരിഗണിച്ചതാകട്ടെ ചെന്നൈസെൻട്രൽ-നാഗർകോവിൽ