gulf

ഗൾഫിൽ ഒരു ജോലിയെന്ന പ്രവാസികളുടെ സ്വപ്നം അധികകാലം ഉണ്ടാകില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സ്വദേശികൾക്ക് കൂടുതൽ അവസരങ്ങളും തൊഴിൽസുരക്ഷയും നൽകാനുള്ള ഒമാന്റെ തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക.