church

ഉള്ളുരുകി പ്രാർത്ഥന...

കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചെത്തുന്ന വിശ്വാസികൾ മെഴുക്തിരി കത്തിച്ച് പ്രാർത്ഥിക്കുന്നു