ml

തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽ ഗാന്ധിമതി ബാലൻ അനുസ്മരണം,​ ബേബി ജോൺ ഫൗണ്ടേഷൻ വെബ് ലോഞ്ചിംഗിന്റെ ഉദ്ഘാടനം എന്നിവയ്ക്കെത്തിയ നടൻ മോഹൻലാൽ ബേബി ജോണിന്റെ ഭാര്യ അന്നമ്മയുമായി സംഭാഷണത്തിൽ. ഷിബു ബേബി ജോൺ സമീപം