tvk

നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ആദ്യ പൊതുസമ്മേളനം 23ന് വില്ലുപുരം ജില്ലയിൽ നടക്കും. സിനിമാ മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.