rail

ഓണം അവധിക്കാലത്ത് യാത്രാക്ലേശം രൂക്ഷമാകുമെന്ന മലയാളികളുടെ ആശങ്കയ്ക്ക് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. അവധി സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 12 സ്‌പെഷ്യൽ ട്രെയിനുകളുടെ സമയപരിധി നീട്ടിയിരിക്കുകയാണ് റെയിൽവേ.