
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുമായി പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ