തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ നയനാർ പാർക്കിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെ സംസ്‌ഥാന തല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പള്ളിച്ചൽ സംഘമിത്രയുടെ പച്ചക്കറി സ്റ്റാളിലെ പടവലങ്ങയുടെ വലിപ്പം കണ്ട് ചിരിക്കുന്നു .മന്ത്രി ജി .ആർ അനിൽ സമീപം