തിരുവനന്തപുരം ജില്ലയിലെ കാരമൂട് എൽ പി സ്കൂളിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. അടുക്കളയോട് ചേർന്ന് വെളിയിൽ പാത്രങ്ങളും, വിറകും അടുക്കി വച്ചിരിക്കുന്നു. അവിടെയാണ് അടുപ്പ്. പാചകം ചെയ്ത് മാറിയതും ഒരു വലിയ അണലിയെ അവിടെ കണ്ടു,അമ്മയും, മകളും എന്തായാലും രക്ഷപ്പെട്ടു. ഈ സമയങ്ങളിൽ അണലികൾ ഏറെ അപകടകാരികളാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
