ബോധമാണ് എല്ലാറ്റിനോടും ചേർന്നു താങ്ങായി നിൽക്കുന്ന സത്യവസ്‌തു. അതിനാൽ ശുദ്ധ ബോധസ്വരൂപം കണ്ടെത്തുകയാണ് ജീവിതലക്ഷ്യം