സ്വർണ്ണ വർണ്ണ ഉപ്പേരി... ഓണക്കാലമായതോടെ കോട്ടയം സെൻട്രൽ ജംഗ്‌ഷന് സമീപമുള്ള ഉപ്പേരി കടയിൽ ഏത്തക്കാ ഉപ്പേരി തയാറാക്കുന്നു