ബുർജ് ഖലീഫയുടെ നാലിരട്ടി വലുപ്പമുള്ള പർവതം ചിന്തിക്കാൻ കഴിയുന്നുണ്ടോ..? എന്നാൽ അങ്ങനെ ഒരു അത്ഭുതം ഉണ്ട്. പസഫിക് സമുദ്രത്തിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ നാലിരട്ടി വലുപ്പമുള്ള പർവതം കണ്ടെത്തി