minister

വ്യവസായരംഗത്തെ കുതിപ്പിലൂടെ കേരളം വീണ്ടും രാജ്യത്തിന് മാതൃകയാകുന്നു. രാജ്യത്തെ ഒന്നാം നമ്പർ വ്യവസായ സൗഹൃദ സംസ്ഥാനം എന്ന പദവിയിൽ കേരളം സ്ഥാനം നേടിയിരിക്കുകയാണ്.