കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ടാറ്റ സൺസ് എയർ ഇന്ത്യയെ ലേലത്തിൽ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചത്. ഈ വാർത്ത എവിയേഷൻ മേഖലയിൽ ഏറെ ആകാംഷ ഉയർത്തി.