city
city

1,710 ഏക്കറിൽ പാലക്കാട് ജില്ലയിൽ വ്യവസായ നഗരം ഉയരുമെന്ന കേന്ദ്രത്തിന്റെ ഉറപ്പ് കേരളത്തിനാകെ പ്രതീക്ഷയാണ്. പുതു വ്യവസായങ്ങൾക്ക് ഏറെ അനുകൂലമായ ജില്ലയാണ് പാലക്കാട്.