ആനന്ദഘനമായ ബോധമാണ് വസ്തു. ജനനം, ജീർണത, മരണം തുടങ്ങിയ സംസാരക്ളേശങ്ങളൊന്നും അതിനെ സ്പർശിക്കുന്നതേയില്ല