starliner

നിറയെ പ്രതീക്ഷയോടെ ബഹിരാകാശത്തേക്ക് പോയ ഒരു പേടകം. പിന്നീട് ആകാംഷയുടെയും ഭീതിയുടെയും ദിനങ്ങൾ. ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ യാത്രികൾ ഇല്ലാതെ ഭൂമിയിൽ മടങ്ങിയെത്തി.