rail

ഉത്തർപ്രദേശിലെ പ്രമുഖ നഗരങ്ങളായ ആഗ്ര, വാരാണസി, പ്രയാഗ്‌രാജ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ വന്ദേഭാരത് എക്സ്പ്രസ് വരുന്നു. 573 കിലോമീറ്റർ ദൂരം ഏഴുമണിക്കൂറിനുള്ളിൽ എത്താമെന്നതാണ് പ്രത്യേകത.