
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക്ക് എഫ്.സിയും കണ്ണൂർ വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടും. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഫോഴ്സ കൊച്ചിയെ കീഴടക്കിയിരുന്നു.
ലൈവ്സ്റ്റാർസ്പോർട്സ് ഫസ്റ്റ്, ഹോട്ട്‌സ്റ്റാർ