carrefour

കൊ​ച്ചി​:​ ​ഫ്രാ​ൻ​സി​ലെ​ ​പ്ര​മു​ഖ​ ​റീ​ട്ടെ​യി​ൽ​ ​വി​ല്പ​ന​ ​ശൃം​ഖ​ല​യാ​യ​ ​കാ​രി​ഫോ​ർ​ ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ലെ​ത്തു​ന്നു.​ ​ദു​ബാ​യി​ലെ​ ​അ​പ്പാ​ര​ൽ​ ​ഗ്രൂ​പ്പു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​ഫ്രാ​ഞ്ചൈ​സി​ക്ക് ​തു​ട​ക്ക​മി​ടു​ന്ന​ത്.​ ​തു​ട​ക്ക​ത്തി​ൽ​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​സ്റ്റോ​ർ​ ​ആ​രം​ഭി​ക്കു​ന്ന​ ​കാ​രി​ഫോ​ർ​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ൽ​ ​കേ​ര​ള​ത്തി​ലും​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ക്കും.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​ദ്യ​ ​സ്‌​റ്റോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങു​മെ​ന്ന് ​കാ​ർ​ഫോ​ർ​ ​വ​ക്താ​വ് ​അ​റി​യി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വ​ലി​യ​ ​വി​ല​ ​കി​ഴി​വു​ക​ളോ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​മെ​ന്ന് ​അ​പ്പാ​ര​ൽ​ ​ഗ്രൂ​പ്പ് ​ഉ​ട​മ​ ​നി​ലേ​ഷ് ​വേ​ദ് ​പ​റ​ഞ്ഞു.​ ​40 ​രാ​ജ്യ​ങ്ങ​ളി​ലാ​യി​ 14,000​ ​സ്‌​റ്റോ​റു​ക​ളാ​ണ് ​കാ​രി​ഫോ​റി​നു​ള്ള​ത്.