ജമ്മുവിൽ ഭീകരരെ നിലംപരിശാക്കി ഇന്ത്യൻ സൈന്യം. കാശ്‌മീരിലെ രജൗരി ജില്ലയിൽ അതിർത്തിയിൽ
നുഴഞ്ഞുകയറ്റ ശ്രമം നടത്തി ഭീകരർ. പിന്നാലെ തിരിച്ചടിച്ച സൈന്യം രണ്ട് ഭീകരരെ വധിച്ചു.